fbpx

Type to search

Bahrain Featured Interior

സോഷ്യൽ മീഡിയ വഴി മതനിന്ദ: യുവാവിന് മൂന്ന് മാസം തടവും 300 ബിഡി പിഴയും

മനാമ: സോഷ്യല്‍ മീഡിയ വഴി മത ചിഹ്നങ്ങളെ അപകീര്‍ത്തി പെടുത്തിയ കുറ്റത്തിന് ട്വിറ്റെര്‍ ഉപയോക്താവിന് മൂന്ന് മാസത്തെ തടവും മുന്നൂറ് ബഹ്‌റൈൻ ദിനാർ പിഴയും. മനാമയിലെ ലോവര്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 2/310 പ്രകാരം നേരത്തെ കേസെടുത്തിരുന്നു. നോര്‍ത്തേണ്‍ ആക്റ്റിംഗ് അഡ്വകേറ്റ് അബ്ദു റഹ്മാന്‍ അല്‍ മൌദയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

 

 

Source: Bahrain news agency

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!