fbpx

Type to search

Bahrain Featured Local

BMBF & യൂത്ത് വിംഗ് പതിമൂന്നാമത് “മാനവമൈത്രീസംഗമവും, സമൂഹ നോമ്പ് തുറയും” ജൂൺ 7 ന്

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെയും യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ പതിമൂന്നാമത് “മാനവമൈത്രീസംഗമവും, സമൂഹ നോമ്പ് തുറയും” ഈ വരുന്ന 07.06.20l8 വ്യാഴാഴ്ച മനാമയിലെ സൻറോക്ക് ഹോട്ടലിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ പ്രവാസ ലോകത്തെ മലയാളികൾക്കിടയിൽ തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച കൂട്ടായ്മക്ക് മുൻകാലങ്ങളിൽ ഏവരും നൽകിയ വിലയേറിയ പിന്തുണകളും സഹകരണവും തുടരേണ്ടതുണ്ടെന്നും ഈ കൂടിചേരലിന് പ്രവാസ ലോകത്തെ ഏവരുടെയും നിറസാന്നിധ്യം BMBF പ്രതീക്ഷിക്കുന്നതായും, എത്തിച്ചേരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!