fbpx

Type to search

Bahrain Featured Interior Local

നിയമ വിരുദ്ധ മദ്യവിൽപ്പന : ഇന്ത്യക്കാർ അടക്കമുള്ളവർ പിടിയിൽ.

മനാമ: ബാറുകളിലോ ബിവറേജസ് ഔട്ട്ലറ്റുകളിലോ പോകാതെ ഒരു ഫോൺ കോളിലൂടെ കുറഞ്ഞ വിലയിൽ മദ്യം വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. ബഹ്റൈൻ സി.ഐ.ഡി ഓഫീസർമാരുടെ പിടിയിലായ സംഘത്തിന്റെ പ്രധാന ഉഭോക്താക്കൾ വിദേശികൾ മാത്രമായിരുന്നില്ല സ്വദേശികളുമായിരുന്നു.

ഇസ്ലാമിക നിയമമനുസരിച്ച് ചില ജി.സി.സി രാജ്യങ്ങൾ മദ്യം വിമുക്തമാണെങ്കിലും ബഹ്റൈനിൽ ഗവൺമെന്റ് അംഗീകൃത ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. അധിക നികുതി ചുമത്തപ്പെടുന്നതിനാൽ മദ്യവില താരതമ്യേന കൂടുതലാണ്.ഈ സാഹചര്യത്തിലാണ് നിയമവിരുദ്ധ മദ്യ വിപണി ബഹ്റൈനിൽ സജീവമായത്.ഇന്ത്യക്കാർ അടക്കമുള്ള ഒരു കൂട്ടം യുവാക്കളാണ് ഇന്നലെ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!