fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ ഭരണാധികാരി ക്യാപിറ്റൽ ഗവർണേറ്റംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി.

മനാമ: റമദാനോടുനുബന്ധിച്ച് ക്യാപിറ്റൽ ഗവർണേറ്റ് അംഗങ്ങളെയും മറ്റു വിശിഷ്ടാത്ഥികളെയും സാഖിർ പാലസിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ സ്വീകരിച്ചു. പൊതുജനങ്ങളുടെ ക്ഷേമവിവരങ്ങൾ റമദാൻ മാസത്തിലെ ആവശ്യങ്ങൾ അറിയുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം.

ഹമദ് ബിൻ ഇസ അൽ ഖലീഫ ഗവർണേറ്റ് അംഗങ്ങൾക്കും മറ്റു അത്ഥികൾക്കും റമദാൻ ആശംസകൾ അറിയിക്കുകയും ബഹ്റൈൻ നേടിയ നേട്ടങ്ങളെ, വികസനങ്ങളിൽ ദൈവത്തിന് നന്ദി അറിയിക്കുകയും, അതിനെ കൈവെടിയാതിരിയ്ക്കാനുള്ള ബാധ്യത ഓരോ ബഹ്റൈൻ പൗരന്മാരിലും നശിബ്ദമാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. സ്നേഹവും, സൗഹൃദവും, ഒരുമ എന്നിവയാണ് റമദാന്റെ സന്ദേശം എന്നും അത് പിൻതുടരണമെന്നും പറഞ്ഞു.

ജനങ്ങളുടെ സുസ്ഥിര വികസനവും, ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയുമെന്ന ഭരണാധികാരിക്കുക ലക്ഷ്യത്തെ അഭിനന്ദിക്കുന്നതായും അതിന് പരിശ്രമിക്കുകയും ചെയ്യുമെന്ന് ക്യാപിറ്റൽ ഗവർണേറ്റ് അംഗങ്ങൾ സ്വീകരണത്തിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!