fbpx

Type to search

Bahrain Development Featured Technology

ബാങ്കിങ്ങിൽ പുത്തൻ ഡിജിറ്റൽ അനുഭവം സമ്മാനിക്കാൻ ഒരുങ്ങി എൻ.ബി.ബി

മനാമ: ഡിജിറ്റൽ ലോകത്തേക്ക് മാറിക്കൊണ്ട് പുതിയൊരു ബാങ്കിംഗ് അനുഭവം ഒരുക്കുകയാണ് നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (എൻ.ബി.ബി) . ബാങ്കിംഗ് സേവനങ്ങളിലും ഉപഭോക്താവിന് ആവശ്യമായ മറ്റു സേവനങ്ങളിലും പുതിയൊരു പരിവർത്തനമാണ് ബാങ്ക് ഡിജിറ്റൽ ട്രാൻസ്ഫോമേർഷനിലൂടെ ലക്ഷ്യമിടുന്നത്.

2018 അവസാനത്തോടു കൂടി പൂർണമായും എൻ.ബി.ബി ഡിജിറ്റൽ ട്രാൻഫോമേഷൻ പദ്ധതി പൂർത്തീകരിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ബ്രാഞ്ചുകൾ തമ്മിലുള്ള നെറ്റ് വർക്കിംഗ് ബന്ധം വികസിപ്പിക്കാനും എ.ടിം.എം കൗണ്ടറുകളുടെ സുസ്ഥിര വികസനവും, നൈറ്റ് ബാങ്കിംഗ് കൂടാതെ മൊബൈൽ ബാങ്കിംഗ്, ബിസിനസ് ഓൺലൈൻ ബാങ്കിംഗ് എന്ന പുതിയ സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള മാറ്റവുമൊക്കെ സാധ്യമാകുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നതായും എൻ.ബി.ബി യുടെ സി .ഇ .ഒ ജീൻ ക്രിസ്റ്റഫർ ഡുറാൻഡ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!