fbpx

Type to search

Bahrain Featured Interior

ആറ് ഭീകരകർക്ക് ജീവപര്യന്തം.

മനാമ: കൊലപാതക ശ്രമവും പൊതുമുതൽ നശിപ്പിച്ചുവെന്നും ആരോപിച്ച് ആറു പേരെ ജീവപര്യന്തം ശിക്ഷിച്ചു. ഫോർത്ത് ക്രിമിനൽ കോർട്ടാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ ഡെറാസിൽ നടന്ന റാലിയിൻ നേർക്ക് ബോംബിടുകയും രണ്ട് സുരക്ഷാ ഉദ്ദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുകയും ചെയ്ത സംഭവത്തിനെ തുടർന്നാണ് ആറു പേർ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!