fbpx

Type to search

Bahrain Featured Sports

ബഹ്റൈൻ ടെന്നീസ് അക്കാഡമി കുഞ്ഞു പ്രതിഭകൾക്കായി ഗ്രൂപ്പ് റാങ്കിംഗ് മത്സരം സംഘടിപ്പിച്ചു

മനാമ : ബഹ്റൈൻ ടെന്നീസ് അക്കാഡമി (ബി.ടി.എ) കുഞ്ഞു പ്രതിഭകൾക്കായി റാങ്കിംഗ് മത്സരം നടത്തി. സാറിലെ ദിൽമുൻ ക്ലബിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.നാല് ഏജ് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. 8 ഉം അതിൽ താഴെ വയസുള്ള കുട്ടികൾക്കായാണ് ഒന്നാം ഗ്രൂപ്പ് മത്സരം., പത്ത് വയസും അതിൽ താഴെ, പന്ത്രണ്ടും അതിൽ താഴെ, പതിമൂന്നും അതിൽ താഴെ എന്നിങ്ങനെയാണ് ഗ്രൂപ്പുകുടെ വിന്യാസം.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രകടനത്തിനനുസരിച്ച് അവരവരുടെ ഗ്രൂപ്പ് റാങ്കിംഗ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. യുടോ ഒഗ്വാ, അബ്ദുൾ അസീസ് അൽ ബെതറി, ജാദ് ചൗരി, റൊമെൻ ഹെസയിർ എന്നിവരാണ് യഥാക്രമം നാലു ഗ്രൂപ്പുകളിലേയും ജേതാക്കൾ

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!