fbpx

Type to search

Bahrain Featured GCC Local Qatar Sports

കുവൈറ്റി ഗോൾകീപ്പറിനെ ദോഹ എയർപോർട്ടിൽ തടഞ്ഞു

കുവൈറ്റി ഗോൾ കീപ്പർ നവാഫ് അൽ ഖാലിദി യെ സെക്യൂരിറ്റി ഓഫിസർമാർ ഹമദ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ ചൊവ്വാഴ്ച്ച തടഞ്ഞു. നവാഫ് അൽ ഖാലിദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിവരം പുറത്തറയുന്നത്. ഖാലിദിയുടെ കുടുംബാംഗങ്ങളയോ കുവൈറ്റ് എംബസിയോ ഫോണിൽ ബന്ധപ്പെടാൻ അനുവദിക്കാതെ അദ്ദേഹത്തിന്റെ ഫോണും അനുബന്ധ ഇലക്ട്രോണിക് സാമഗിരികളും പിടിച്ചു വെച്ചതായും വീഡിയോയിൽ പറയുന്നു. താൻ എന്തു തെറ്റാണ് തന്റെ ഖത്തറി സഹോദരങ്ങളോട് ചെയ്തതെന്ന് മനസ്സിലാകുന്നില്ലായെന്നും ഖാലിദി പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!