fbpx

Type to search

Bahrain Featured Local Transportation

പുനരുദ്ധാരണ പ്രവർത്തനത്തിനായി കിംഗ് ഹമദ് ഹൈവേയിലെ ഒരു വരി പാത അടയ്ക്കുന്നു

മനാമ : പുനരുദ്ധാരണ പ്രവർത്തനത്തെ തുടർന്ന് കിംഗ് ഹമദ് ഹൈവേയുടെ 5156 റോഡിനോട് ചേർന്നുള്ള വലത് വശത്തെ പാത അടയ്ക്കുന്നതായി മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. ആഴ്ച്ചവസാനങ്ങളിൽ മാത്രമെ ഇത് ബാധകമുള്ളു. ആ സമയങ്ങളിൽ ട്രാഫിക് നീക്കത്തിന് ഒരു വരി പാത മാത്രമെ പ്രവർത്തിക്കുകയുള്ളു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!