fbpx

Type to search

Bahrain Featured Football International

ലോക കപ്പിലെ പനാമ-ടൂണിഷ്യ മാച്ച് ബഹ്റൈനിൽ നിന്നുള്ള റഫറി നിയന്ത്രിക്കും

മോസ്‌കോ : ദി ഫെഡറേഷൻ ഇൻറർനാഷ്ണൽ ടി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) യുടെ റഷ്യയിൽ നടക്കുന്ന 2018 ലോക കപ്പിൽ ബഹ്റൈനിൽ നിന്നുള്ള റഫറിയ്ക്കും കളി നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നു. അന്തരാഷ്ട്ര റെഫറിയായ നവാഫ് ഷുക്റള്ള യിക്കാണ് ഗ്രൂപ്പ് ജി യിലെ പനാമ ടുണീഷ്യാ മാച്ച് നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്.
ഇതേ കളിയിൽ തന്നെ ബഹ്റൈനിലെ ആദ്യത്തെ ഇന്റർനാഷ്ണൽ അസിസ്റ്റന്റ് റെഫറിയായ യാസർ തെൽഫതിനെ ഫുട്ബോൾ ഗവേർണിംഗ് ബോഡി അംഗമായി നിയമിച്ചിട്ടുണ്ട്. ഇരുവരും ജൂൺ 19 ന് നടന്ന പോളണ്ട് സെനഗൽ മത്സരത്തിലും നിയമിതരായിരുന്നു. ഷുക്റുള്ള സെർബിയ സ്വിറ്റ്സർലണ്ട് മാച്ചിലും നാലാമത്തെ റെഫറിയായി പ്രവർത്തിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!