fbpx

Type to search

Bahrain Featured Technology

ബഹ്റൈന്റ ആദ്യത്തെ ഉപഗ്രഹം രണ്ട് വർഷത്തിനകം

മനാമ : രണ്ട് വർഷത്തിനകത്ത് ബഹ്റൈന്റെ ഉപഗ്രഹം സൗരാകാശത്തെത്തിക്കുമെന്ന് നാഷണൽ ബഹ്റൈൻ സ്പേസ് സയൻസ് ഏജൻസി അറിയിച്ചു. ശാസ്ത്ര വിദഗ്ദരുടെ ഒരു ടീം അതിനായി സജ്ജമാവുകയാണെന്നും ദേശീയ സ്പേസ് ഏജൻസി അറിയിച്ചു.
ബഹ്റൈന്റെ ഉപഗ്രഹം എന്ന സ്വപ്ന സാക്ഷാകാത് രായത്തിനായി ബഹ്റൈൻ സ്പേസ് എജൻസി കഠിന പരിശ്രമത്തിലാണ്. ബഹ്റൈനിലെ യുവജനങ്ങളിൽ സ്പേസ് സംബന്ധമായ വിഷയങ്ങളിൽ താത്പര്യമുളളവരെ കണ്ടെത്തി പരിശീലനം നടത്തുക എന്നത് ലക്ഷ്യം വെയ്ക്കുന്നുണ്ട്.
35 വയസ്സിന് താഴെയുളള പത്ത് ഇഞ്ചിനീയറിംഗ് ബിരുദദാരികളാണ് സ്പേസ് ടീം മുന്നിൽ നിന്ന് നയിക്കുന്നത്. സ്പേസ് ഏജൻസിയും ബഹ്റൈൻ യൂണിവേഴ്സിറ്റിയുടെയും സംയുക്ത സഹകരണത്തോടു കൂടിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!