fbpx

Type to search

Bahrain Dubai Featured Local

ഇന്ത്യൻ വംശജന് അബുദാബിയിൽ 7 മില്യൺ ദിർഹത്തിന്റെ ലോട്ടറി അടിച്ചു

അബുദാബി : അബുദാബിയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജന് 7 മില്യൻ ദിർഹത്തിന്റെ ലോട്ടറി അടിച്ചു. ടോജോ മാത്യുവിനാണ് അപ്രതീക്ഷിതമായി ലോട്ടറിയിലൂടെ ഇത്രയും തുക കൈയ്യിൽ വരുന്നത്. 075171 നമ്പറിൽ ടിക്കറ്റിലൂടെയാണ് ടോജോയ്ക്ക് ഭാഗ്യം വന്ന് ചേർന്നത്. മറ്റു വിജയികളിൽ 5 പേർ ഇന്ത്യൻ വംശജരും ഒരു പാക്കിസ്ഥാനിയും ഒരു കുവൈറ്റിയുമാണ്.
അബുദാബി എയർപ്പോർട്ടിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!