fbpx

Type to search

Bahrain Featured Local Technology

നിയമ രഹിതമായ സ്മാർട്ട് കാർഡ് പുതുക്കൽ : ഐ.ടി വിദഗ്ദൻ പിടിയിലായി

മനാമ : ഇ-ഗവൺമെന്റ് അതോറിറ്റിയുടെ സബ് കോൺട്രാക്ട് ജീവനക്കാരനായ ഏഷ്യൻ വംശജനായ ഐ.ടി വിദഗ്ദനെ സ്മാർട്ട് കാർഡ് നിയമ രഹിതമായി പുതുക്കിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി രേഖകൾ പ്രകാരം 40 ബഹ്റൈൻ ദിനാറാണ് കാർഡു പുതുക്കലനായി കുറ്റവാളി ഈടാക്കിയത്.
ഇ-ഗവൺമെന്റ് അതോറിറ്റി ഓഫിസിലെ ഫോട്ടോകോപ്പി മെഷിനിൽ സ്മാർട്ട് കാർഡ് മറന്നു വെച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. ഹൈ ക്രിമിനൽ കോടതി ഇയാളെ മൂന്നു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!