fbpx

Type to search

Bahrain Featured Sports

വനിത ഫുട് സൽ ലീഗിന് തുടക്കമായി

മനാമ : ആറാമത് ഖാലിദ് ബിൻ ഹമദ് ഫുട് സൽ ലീഗ് വെളളിയാഴ്ച്ച നടന്നു. ആറാമത് ഫുട് സൽ ലീഗിന്റെ ഭാഗമായി വനിത ലീഗാണ് നടന്നത്. ലീഗിന്റെ ഭാഗമായി നിരവധി വനിത സെലബ്രിറ്റികൾ പങ്കെടുത്തു . അൽ അത യും അൽ ഖുവയും തമ്മിലുളള മത്സരമാണ് ആദ്യം നടന്നത്. അൽ അത കളിക്കാരിയായ മറിയം അൽ തമീമിയാണ് മത്സരത്തിലെ മികച്ച താരം. അൽ തെഖ ടീമിനെ 15 ഗോളിനാണ് അൽ എസർ ടീം തോൽപ്പിച്ചത്.

 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!