fbpx

Type to search

Bahrain Featured International Sports

ഏഷ്യൻ ഗെയിംസ്: നാല് സ്വർണമടക്കം ഒമ്പത് മെഡലുകളുമായി ബഹ്‌റൈൻ കുതിപ്പ്

മനാമ: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ബഹ്​റൈൻ താരങ്ങൾ അഭിമാനമായ് കുതിക്കുന്നു. ഇതുവരെ നാല്​ സ്വർണ്ണം കൊയ്​ത രാജ്യത്തി​​െൻറ കായിക പ്രതിഭകൾ ഒമ്പത്​ മെഡലുകളാണ്​ കരസ്ഥമാക്കിയത്​. മാരത്തോണ്‍, വനിതകളുടെ 400 മീറ്റര്‍, 100 മീറ്റര്‍ തുടങ്ങിയവയിലാണ്​ സ്വർണ്ണം നേടിയത്​. ബഹ്‌റൈന്‍ താരങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ ഇന്തോനേഷ്യയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഗാസന്‍ ശിക്കൂ, ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അസ്‌കര്‍ തുടങ്ങി നിരവധിപേർ ഏഷ്യന്‍ ഗെയിംസിൽ സംബന്​ധിക്കുന്നുണ്ട്​. വനിതകളുടെ 400 മീറ്ററിൽ ബഹ്​റൈ​​െൻറ സൽവ നാസറാണ്​ വിജയിയായത്​. ​സൽവ 2017ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയിരുന്നു. ഇന്ത്യയുടെ ഹിമദാസാണ്​ രണ്ടാമതായി എത്തിയത്​.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!