fbpx

Type to search

Bahrain Featured India International Kerala

പ്രളയക്കെടുതിയിൽ കേരളത്തിനു സന്നദ്ധ സേവകയായ ബഹ്‌റൈനി വനിതയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു

മനാമ : പ്രളയക്കെടുതിയിൽ പെട്ടുലയുന്ന കേരളത്തെ സഹായിക്കാനായി ബഹ്റൈനിൽ നിന്നും ഒരു രക്ഷാപ്രവർത്തക. അന്താരാഷ്ട്ര അംഗീകാരമുള്ള യോഗ പരിശീലകയായ ഫാത്തിമ അൽ മൻസൂരിയാണ് പ്രളയബാധിതർക്ക് സഹായവുമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്. ടൂറിസ്റ്റ് വിസയിൽ ആഴ്ച്ചകൾക്കു മുൻപ് കേരളത്തിലെത്തിയ ഫാത്തിമ അൽ മൻസൂരി കണ്ണൂരിലാണ് താമസിച്ചിരുന്നത്.

കേരളത്തെ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും കീഴ്പ്പെടുത്തുമ്പോൾ മാതൃകപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് ഫാത്തിമ ഏർപ്പെട്ടത്. ശുദ്ധജലവും ആഹാര പദാർത്ഥങ്ങളും മറ്റവശ്യ വസ്തുക്കൾ എത്തിക്കുന്നതിനോടൊപ്പം മനക്കരത്തും പകരുകയും ചെയ്യുന്നു ഈ ബഹ്റൈനി വനിത.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!