fbpx

Type to search

Featured India Kerala Local

കേരള ഹൗസിൽ മുഖ്യമന്ത്രിക്ക്​ വധഭീഷണി;​ യുവാവ്​ കത്തിവീശി

ന്യൂഡൽഹി : ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിക്ക്​ വധഭീഷണിയുമായി എത്തിയയാൾ പിടിയിൽ. മുഖ്യന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കൊച്ചിന്‍ ഹൗസിന് മുന്നിലാണ്​ നാടകീയ രംഗങ്ങൾ അരങ്ങേറിയത്​.  മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി എത്തിയ ആൾ കത്തിവീശുകയായിരുന്നു. ചെട്ടികുളങ്ങര സ്വദേശി വിമൽരാജ്​ എന്ന്​ പരിചയപ്പെടുത്തിയ ആളാണ്​ കത്തിവീശീയത്​.  ആളെ സുരക്ഷാ ഉദ്യോഗസ്​ഥർ​ പിടികൂടിയത്​. 9.30 ഒാടെയാണ്​ സംഭവം. ഇയാൾ പരസ്​പര വിരുദ്ധമായാണ്​ സംസാരിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!