fbpx

Type to search

Bahrain Featured Local

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായ ഫാത്തിമ അൽ മൻസൂരിയെ BMBF ആദരിക്കുന്നു, നാളെ (വെള്ളി) വൈകിട്ട് 5ന്

മനാമ: പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായ ബഹ്റൈൻ സാമൂഹ്യ പ്രവർത്തകയും യോഗ തെറാപ്പിസ്റ്റുറുമായ ഫാത്തിമ അൽ മൻസൂരി യെ ബ്ഹ്റൈനിലെ ചെറുകിട കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പ്രവർത്തകർ ആദരിക്കും. ഉമ്മുൽഹസം ബാംഗോക് റെസ്റ്റോറന്റ് ഹാളിൽ 14/09 വെള്ളി വൈകിട്ട്  5 മണിക്ക് സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ ഉപഹാരം സമർപ്പിക്കും.

ശേഷം BKSF ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള നറുക്കെടുപ്പും സമ്മാനദാനവും അനന്തരം ബഹ്റൈൻ മൂസീഷ്യൻസ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!