fbpx

Type to search

Bahrain Entertainment Featured GCC Interior Saudi Arabia

അറബ് സംസ്കാരത്തിന്റെ ഉത്സവമാണ് ക്യാമൽ ഫെസ്റ്റ് : ഷേഖ് നാസർ ബിൻ ഹമദ്

മനാമ : സൗദി രാജകുമാരൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ രക്ഷാധികാരത്താൽ നടക്കുന്ന 2018 പതിപ്പ് ക്യാമൽ ഫെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട് ചെയർമാൻ ഷേഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു.

മികച്ച സംഘാടനവും തയ്യാറെടുപ്പുകളുമാണ് ഫെസ്റ്റിവലിനെ വിജയിപ്പിച്ചതെന്നും ജിസിസി രാജ്യങ്ങളിലെയും അറബ് ഇസ്ലാമിക് സംസ്കാര സംരക്ഷണത്തിനായി ഇത്തരം പരമ്പരാഗത കായികയിനങ്ങളെ സംരക്ഷിണമെന്നും ഷേഖ് നാസർ അഭിപ്രായപ്പെട്ടു.

മിഡിൽ ഈസ്റ്റിലെ വലിയ ക്യാമൽ ഫെസ്സിൽ 45 മില്യൺ സൗദി റിയാലാണ് സമ്മാനമായി നൽകിയത്. 10000 ലധികം ഒട്ടകങ്ങൾ 40 ദിവസം നീണ്ട ഫെസ്റ്റിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!