fbpx

Type to search

Featured International Technology

ലോകമൊട്ടാകെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായ നിമിഷങ്ങൾ: വീർപ്പുമുട്ടി ഉപയോക്താക്കൾ

ആഗോള സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അര മണിക്കൂറോളം നിശ്ചലമായി. ലോഗിൻ ചെയ്യാനാവാതെ വീർപ്പുമുട്ടി ഉപയോക്താക്കൾ പരിഭ്രാന്തരായി. ബഹ്റൈൻ സമയം 11:55 PM ഓടെയാണ് ലോക ട്രെൻറിംഗ്  സോഷ്യൽ മീഡിയകൾ നിശ്ചലമായത്. 12:35 AM ഓടെയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇരു സോഷ്യൽ മീഡിയകളും പൂർവ സ്ഥിതി പ്രാപിച്ചത്.

അതേ സമയം മെയിന്റയിൻസ് ആവിശ്യങ്ങൾക്ക് താൽകാലികമായുണ്ടായ പ്രതിസന്ധി മാത്രമാണിതെന്നും അൽപ നേരത്തിനുള്ളിൽ പൂർവ്വ സ്ഥിതി പ്രാപിക്കുമെന്നും ഫെയ്സ്ബുക്ക് അതികൃതർ വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!