fbpx

Type to search

Bahrain Featured Health Local

ആത്മഹത്യ ബോധവല്‍ക്കരണ സെമിനാറിന് എത്തുന്നവര്‍ക്ക് ഷിഫയിൽ സൗജന്യ ഹൃദയ പരിശോധന

മനാമ: സമാജത്തില്‍ ആത്മഹത്യ ബോധവല്‍ക്കരണ സെമിനാറിന് എത്തുന്നവര്‍ക്ക് ഈ മാസം 29ന് ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഷിഫയില്‍ നടക്കുന്ന സൗജന്യ ഹാര്‍ട്ട് ചെക്കപ്പിനു രജിസ്റ്റര്‍ ചെയ്യാം. ഹൃദയദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നുവരെ ബിപി, ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ഇസിജി, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ എന്നിവ ഷിഫയില്‍ സൗജന്യമായിരിക്കും. സെപഷ്യലിസ്റ്റ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് അന്ന് എക്കോ, ടിഎംടി പരിശോധനയും സൗജന്യമായിരിക്കും. രജിസ്‌ട്രേഷനായി സെമിനാര്‍ ഹാളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുമെന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് അറിയിച്ചു.

READ ALSO: ‘ആത്മഹത്യ പരിഹാരമോ?’: കേരളീയ സമാജം – ഷിഫ അൽജസീറ ബോധവല്‍ക്കരണ സെമിനാര്‍ സെപ്തംബർ 27, വ്യാഴാഴ്ച

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!