fbpx

Type to search

Bahrain Featured Local

ലൈസൻസില്ലാതെ തോക്ക് വാങ്ങിയ ബഹ്റൈനി യുവാവ് നിയമ കുരുക്കിൽ

മനാമ : ലൈസൻസില്ലാതെ തോക്ക് വാങ്ങിയ ബഹ്റൈനി യുവാവ് വിചാരണ നേരിടുന്നു. സുഹൃത്തിന് സാമ്പത്തിക ബാധ്യത വന്ന സാഹചര്യത്തിൽ തോക്ക് വാങ്ങിയ 27 വയസുകാരനാണ് നിയമ കുരുക്കിൽ പെട്ട് വലയുന്നത്.

തന്റെ സുഹൃത്തിന് സാമ്പത്തിക സഹായത്തിനായാണ് തോക്ക് പണം നൽകി വാങ്ങിയതെന്ന് ഇയാൾ അറസ്റ്റിലായപ്പോൾ പോലീസിന് മൊഴി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!