fbpx

Type to search

Bahrain Business Dubai Featured GCC India Kerala Tourism

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ ഉടമസ്ഥത ലുലു സ്വന്തമാക്കി

മനാമ : ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ന്റെ അഞ്ചാമത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥത ലുലു ഗ്രൂപ്പ് ഇൻറർനാഷ്ണൽ വാങ്ങിയതായി റിപ്പോർട്ട്.

ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ ആൻഡ് എൻറർടെയിൻറ്മെന്റ് ഗ്രൂപ്പ് പ്രസാദ്‌ ഗ്രൂപ്പാണ് കേരള ബാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ 80 ശതമാനം ഉടമസ്ഥത വഹിക്കുന്നത്. 20 ശതമാനം മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറിന്റേതുമാണ്.

കേരളത്തില്ല ജി.സി.സി രാഷ്ട്രങ്ങളിലുമായി വാണിജ്യ ശൃംഖല കെട്ടിപ്പിടത്തിട്ടുള്ള എം.എ യൂസഫലിയാണ് ഇവരിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥത വാങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!