fbpx

Type to search

Bahrain Featured Kerala Local

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിന വേതനം സമാഹരിച്ച് സിത്ര അൽഹിലാൽ മാർബിൾ കമ്പനി തൊഴിലാളികൾ

മനാമ: കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ സിത്ര അൽ ഹിലാൽ മാർബിൾ കമ്പനിയിലെ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം നൽകി. ബഹ്റൈൻ പ്രതിഭ വൈസ് പ്രസിഡന്റ് പി ശ്രീജിത്ത് ബിജു വി എൻ കൊയിലാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!