fbpx

Type to search

Bahrain Entertainment Featured Local Tourism

സ്കൈ ഡൈവിംഗ് ലോകകപ്പിന് ബഹ്റൈൻ വേദിയാകുന്നു

മനാമ : സ്കൈ ഡൈവിംഗ് ലോകകപ്പ് മത്സരങ്ങളുടെ വേദിയാകാൻ ഒരുങ്ങുകയാണ് ബഹ്റൈൻ. ഒക്ടോബർ 25 മുതൽ 28 വരെ കാലയളവിലാണ് ദി വേൾഡ് എയർ സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ് ഓഫ് ഇൻഡോർ സ്കൈ ഡൈവിംഗിന്റെ 2018 എഡിഷൻ രാജ്യത്ത് നടക്കുക. ലോകത്തെ മികച്ച സ്കൈ ഡൈവിംഗ് താരങ്ങൾ അവരവരുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ബഹ്റൈനിലെത്തും.

200,000 ഡോളറിനോടടുത്തുള്ള തുക വിജയികൾക്ക് സമ്മാനമായി ലഭിക്കും. രാജ്യത്ത് ഇതിനു മുൻപും സ്കൈ ഡൈവിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചുണ്ടെങ്കിലും ഇതാദ്യമായാണ് ലോക കപ്പ് രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!