fbpx

Type to search

Bahrain Featured Football Local Sports

എഫ് സി കേരള ടീം സെമിയിൽ: രണ്ടാമത് മെറീന കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് തീ പാറും

മനാമ: രണ്ടാമത് മെറീന ഫുട്ബോൾ കപ്പ് ടൂർണമെന്റ് ന് ഇന്ന്(5/10/2018) പരിസമാപ്തി കുറിക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകിട്ട് 6 മണി മുതൽ സിഞ്ചിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കും. 6 മണിക്ക് നടക്കുന്ന സെമി ഫൈനലിൽ ഔർ ഷോപ്പീ ഡോട്ട് കോം (Ourshoppee.com) സ്പോൺസർ ചെയ്യുന്ന എഫ് സി കേരള അൽ കേരളവിയെ നേരിടും. കരുത്തരായ നാല് ടീമുകളുടെ വാശിയേറിയ പോരാട്ടം കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!