fbpx

Type to search

Bahrain Featured India Local

30 ഓളം ഇന്ത്യൻ മത്സ്യ ബന്ധന തൊഴിലാളികളെ കടലിൽ കാണാതായി ; സൗദി പോലീസിന്റെ പിടിയിലാതയായി അഭ്യൂഹം

മനാമ : 30 ഓളം ഇന്ത്യൻ മത്സ്യ ബന്ധന തൊഴിലാളികളെ അഞ്ച് ദിവസമായി കാണാനില്ല. കഴിഞ്ഞ വെളളിയാഴ്ച്ച മുഹറാഖിൽ നിന്നും 6 ബോട്ടുകളിലായി കടലിൽ പോയവരാണ്.

അഞ്ച് ദിവസത്തിലധികം കടലിൽ കഴിയുന്നത് നിയമ വിരുദ്ധമായതിനാൽ നാല് ദിവസത്തിനുള്ളിൽ മടങ്ങി വരുന്നതാണ് പതിവ്.

ഇവരുടെ കൂടെ യാത്ര തിരിച്ച മറ്റു ചിലർ ഇവരെ സൗദി പോലീസ് അറസ്റ്റ് ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും ഈ വിവരം സൗദി, ബഹ്റൈൻ ഭരണകൂടങ്ങൾ ഔദ്ദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!