fbpx

Type to search

Bahrain Featured Local

ബഹ്റൈനില്‍ നിലമ്പൂർ പ്രവാസികളുടെ കൂട്ടായ്മ രൂപീകരണം നവംബർ 9ന്

മനാമ: ബഹ്‌റൈനിലെ   നിലമ്പൂർ താലൂക്ക് – മണ്ഢലം പ്രവാസികളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ സമീപം കെ സിറ്റി ബിസിനസ് സെന്‍റര്‍ പാർട്ടി ഹാളിൽ നവംബർ 9ന് വൈകിട്ട് 6.30ന് നടക്കുന്ന കണ്‍വെണ്‍ഷനിലാണ് പ്രവാസി കൂട്ടായ്മ രൂപീകരണം നടക്കുക.
പ്രസ്തുത കണ്‍വെന്‍ഷനില്‍ നിലമ്പൂർ താലൂക്കിലെ മുഴുവന്‍ പ്രവാസികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സലാം മന്പാട്ടുമൂല (00973-35576164), രാജേഷ് വി.കെ (00973-33245246), ഷിബിന്‍ തോമസ് (00973-35510845) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!