fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ ഭരണാധികാരികൾ ജനപക്ഷത്ത് : ദക്ഷിണ മേഖല ഗവർണർ

മനാമ : പൊതുജന സമ്പർക്കത്തിലൂടെ പ്രശ്നങ്ങൾ കണ്ടെത്തി കൂടുതൽ കാര്യക്ഷമമായി പ്രശ്ന പരിഹാരം നടത്താമെന്ന് സതേർണ് ഗവർണർ ശേഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. പൗരപ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്റൈൻ ഭരണാധികാരികൾ ജനങ്ങളുടെ പക്ഷത്താണ്, ജനങ്ങളുമായി ശക്തമായ ബന്ധം നിലനിർത്തുന്നുണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ആഴ്ച്ചകളിലും നടക്കുന്ന മജ്ലിസിൽ പങ്കെടുത്ത് ജനങ്ങളുടെ പരാതികൾക്ക് തീർപ്പു കൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!