fbpx

Type to search

Bahrain Featured Interior Tourism

ബഹ്റൈന്‍ ഇ-ഗവൺമെൻറ്​ അന്താരാഷ്ട്ര ഫോറം സമാപിച്ചു

മനാമ : ബഹ്റൈന്‍ ഇ-ഗവൺമെൻറ്​ അന്താരാഷ്ട്ര ഫോറം  സമാപിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ഫോറം റിട്​സ്​കാള്‍ട്ടന്‍ ഹോട്ടലിലാണ്​ സംഘടിപ്പിച്ചത്​.  ഫോറം തുടര്‍ച്ചയായി ഒമ്പത് വര്‍ഷം നടത്താന്‍ സാധിക്കുന്നത് നേട്ടമാണെന്ന് മുഖ്യ സംഘാടകരായ ഐ.ടി-ടെലികോം ഉന്നതാധികാര സമിതി വ്യക്തമാക്കി. ഫോറത്തോടനുബന്ധിച്ച് ഈ മേഖലയിലെ പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്ന എക്​സിബിഷനും സംഘടിപ്പിച്ചിരുന്നു​. ഐ.ടി മേഖലയിലെ  20 ഓളം പ്രമുഖര്‍ ഫോറത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു​. ആദ്യമായി ഫോറത്തില്‍ മന്ത്രിതല സെഷനും ഒരുക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!