fbpx

Type to search

Bahrain Featured Local

കെട്ടിടം തകർന്ന് നഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് ഒരു മാസത്തെ ഭക്ഷണ സാധന കിറ്റുകൾ വിതരണം ചെയ്ത് ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ

മനാമ: കഴിഞ്ഞ ദിവസം മനാമയിൽ ബിൽഡിങ് തകർന്ന് അപകടം സംഭവിച്ച് എല്ലാം നഷ്ടമായ ഏകദേശം മുപ്പത്തിയഞ്ചോളം തൊഴിലാളികൾക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണ സാധങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ഈ മാസത്തെ സ്നേഹ സദ്യക്കുള്ളതും കൂടാതെ സുമനസ്സുകളിൽ നിന്നും കളക്റ്റ് ചെയ്തതും ആയ സാധങ്ങൾ ആണ് കൈമാറിയത്.

ഇന്ത്യൻ സോഷ്യൽ വർക്കർ ഷിജു ട്രിവാൻഡ്രം നേതൃത്വം നൽകി, ഐ സ് ആര്‍ എഫ്‌ അംഗം സുധീർ തിരുന്നല്ലത്ത് അർഹതപ്പെട്ട ആൾക്കാരുടെ ലിസ്റ്റ് നൽകി . BDK Bahrain Chapter പ്രെസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ജോയിന്റ് സെക്രട്ടറി സുരേഷ് പുത്തൻവിളയിൽ, സിജോ ജോസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ രാജേഷ് പന്മന, സുനിൽ, ഗിരീഷ്, രേഷ്മ ഗിരീഷ്, BDT അംഗം വിനീഷ് എന്നിവർ പങ്കെടുത്തു

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!