fbpx

Type to search

Bahrain Featured Local

കേരളീയ സമാജത്തിൽ വിദ്യാരംഭം രജിസ്ട്രേഷൻ പുരോഗമിക്കുന്നു: കവി വി മധുസൂദനൻ നായർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 19 വെള്ളിയാഴ്ച പുലർച്ചെ 5 മണി മുതലാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുന്നത്.

പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫസർ.വി.മധുസൂദനൻ നായരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കാനായി എത്തുന്നത്. കുട്ടികളെ എഴുത്തിനിരുത്താൻ താത്പര്യമുള്ളവർക്ക് സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ് (സാഹിത്യ വിഭാഗം സെക്രട്ടറി) 36045442

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!