fbpx

Type to search

Bahrain Featured Tourism

ടൂറിസ മേഖലാ വികസനം ലക്ഷ്യം വെച്ചുകൊണ്ട് അന്താരാഷ്ട്ര മോഡൽ ബീച്ചുകൾ നിർമ്മിക്കുന്നു

മനാമ : രാജ്യത്തെ ടൂറിസ മേഖലയുടെ വികസനത്തിനായ പുതിയ മൂന്നു ബീച്ചുകളുടെ വികസനം പദ്ധതിയിടുന്നു. അന്താരാഷ്ട്ര മോഡൽ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തെക്കൻ ഫ്രാൻസിലേയും, യു.എസ് ലെ മിയാമി, ദുബായ് ജുമൈറ എന്നിവിടങ്ങളിലേതു പോലെയുള്ള വയാകും നിർമ്മിക്കുകയെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു.

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവം പ്രധാനം ചെയ്യും വിധമാകും ബീച്ചുകൾ സജ്ജമാക്കുകയെന്ന് ഷേഖ് ഖാലിദ് ബിൻ ഹുമുദ് അൽ ഖലീഫ പറഞ്ഞു. 2021 ൽ നിർമ്മാണം പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!