fbpx

Type to search

Bahrain Featured Local

ഫുഡ് സേഫ്റ്റി സെമിനാർ നാളെ(വെള്ളി) ജുഫൈറിൽ

മനാമ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ യൂത്ത് വിങ് “സുരക്ഷിതം സുഭിക്ഷം” എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഫുഡ് സേഫ്റ്റി സെമിനാർ വെള്ളിയാഴ്ച ജുഫൈറിൽ നടക്കും. വൈകീട്ട് ആറുമണിക്ക് നടക്കുന്ന സെമിനാറിനോടനുബന്ധിച്ച് ഡോക്യൂമെന്ററി പ്രദർശനം, എക്സിബിഷൻ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. സെമിനാറിൽ പങ്കെടുക്കന്നതിനും കൂടുതൽ വിവരങ്ങൾക്കും 33526880, 34645767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!