fbpx

Type to search

Dubai Featured GCC

നവകേരള പുനർ നിർമാണം: മുഖ്യമന്ത്രി നാളെ (വെള്ളി) വൈകിട്ട് 7 മണിക്ക് ദുബായ് അൽനാസർ ലെഷർ ലാൻഡിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും

ദുബായ്: നവകേരള പുനർനിർമാണം ലക്ഷ്യമിട്ട് ധനസമാഹരണത്തിന് യുഎഇയിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഒക്ടോബർ 19, വെള്ളി) വൈകിട്ട് 7മണിക്ക് അൽനാസർ ലെഷർ ലാൻഡിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ചടങ്ങിലേക്ക് പ്രവേശിക്കാൻ പ്രത്യേക പാസ് ഇല്ല. പരിപാടിയിൽ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംവദിക്കാൻ എത്തുന്ന പ്രവാസി മലയാളികൾ നേരത്തെ എത്തി തങ്ങളുടെ ഇരിപ്പിടങ്ങൾ ഉറപ്പാക്കാൻ അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

Related Stories

error: Content is protected !!