fbpx

Type to search

Bahrain Featured Kerala Local

രവി പിള്ളയുടെ അധ്യക്ഷതയില്‍ ലോക കേരളസഭ അംഗങ്ങൾ ബഹ്‌റൈൻ കേരളീയ സമാജത്തിൽ യോഗം ചേർന്നു

മനാമ: കേരള സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ലോക കേരളസഭ അംഗങ്ങൾ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒക്ടോബര്‍ 8 തിങ്കളാഴ്ച രാത്രി 7 മണിക്ക് ശ്രീ രവി പിള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. കേരള സംസ്ഥാന പുനര്‍ നിര്മ്മാണ ഫണ്ടിലേക്കുള്ള പ്രവാസികളുടെ സംഭാവന എത്രയും പെട്ടെന്ന് സമാഹരിച്ചു മുഖ്യമന്ത്രിയുടെ കേരള പുനര്‍ നിര്മ്മാണ ഫണ്ടിലേക്ക് നല്കണമെന്ന് യോഗം തീരുമാനിച്ചു. അംഗങ്ങളായ ശ്രീ രവിപിള്ള, സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ പിള്ള, പ്രവാസി കമീഷന്‍ അംഗം സുബീര്‍ കണ്ണൂര്‍, സി വി നാരായണന്‍, രാജു കല്ലുംപുറം, എസ് വി ജലിൽ, ബിജു മലയിൽ, എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!