fbpx

Type to search

Bahrain Featured Kerala Local

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മനാമ :കോഴിക്കോട് ജില്ലയിലെ വടകര  സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വില്യാപ്പള്ളി തച്ചചർ പൊയിൽ അബ്ദുൾ ലത്തീഫ് (46) ആണ് റിഫയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. റിഫ ലുലുവിന് സമീപമുള്ള കോൾഡ് സ്റ്റോർ ജീവനക്കാരനായിരുന്നു. കുടുംബം നാട്ടിലാണ്. സഹോദരൻ ബഹ്റൈനിലുണ്ട്.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!