fbpx

Type to search

Bahrain Featured Kerala Local

നഹാസിന്റെ ഘാതകന് മാനസികാരോഗ്യ പരിശോധന വേണമെന്ന് കോടതി

മനാമ : താമരശ്ശേരി സ്വദേശി നഹാസിന്റ വധത്തിൽ വിചാരണ നേരിടുന്ന സുഡാൻ വംശജനെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതി അംഗീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 3 നാണ് നഹാസ് ഹൂറയിലെ സ്വന്തം അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 41 വയസ്സുള്ള സുഡാൻ വംശജൻ അറസ്റ്റിലായത്.

ഈ മാസം 30 ന് നടക്കുന്ന തുടർ വിചാരണയിൽ പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്രിമിനൽ കോടതി ഉത്തരവിട്ടുണ്ട്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!