fbpx

Type to search

Bahrain Featured GCC Interior Saudi Arabia

ബഹ്റൈനേയും സൗദിയേയും ബന്ധിപ്പിച്ചു കൊണ്ട് പുതിയ പാലം വരുന്നു

മനാമ : ബഹ്റൈനിലേയും സൗദി അറേബ്യയിലേയും രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലം പണിയുന്നു. നിലവിലെ കോസ് വേയ്ക്ക് സമാന്തരമായാണ് പുതിയ പാലം വരുന്നത്. ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലി കമ്യൂണിക്കേഷൻ മന്ത്രി കമാൽ അഹമ്മദും സൗദി അറേബ്യയിലെ ഗതാഗത മന്ത്രി നബിൽ ബിൽ മുഹമ്മദ് അൽ അമൗദിയും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഈ വിവരം പഞ്ഞത്.

സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ നിർമ്മാണം നടത്തുന്ന പുതിയ പാലം രണ്ട് രാജ്യത്തിന്റെയും മേൽനോട്ടത്തിലാകും നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!