fbpx

Type to search

Bahrain Development Featured Interior

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ എണ്ണത്തിൽ വർധനവ്

മനാമ : രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ എണ്ണം 158,000 ആയതായി കണക്ക്. തൊഴിൽ സാമൂഹിക വികസന വകുപ്പ് മന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകൾ വിശദമാക്കിയത്.

2017 ജൂൺ മുതൽ 2018 ജൂൺ വരെ 104,900 പേരാണ് സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചത്. 2.4 ശതമാനത്തിന്റെ വർധനവാണിത്.

രാജ്യത്തെ പൗരന്മാരിൽ 66 ശതമാനം പേർ സ്വകാര്യ മേഖലയിലും 34 ശതമാനം പൊതുമേഖലയിലും ജോലി ചെയ്യുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!