fbpx

Type to search

Bahrain Featured Local

ആർ.എസ്.സി. മുഹറഖ് സെൻട്രൽ സ്കൈ ടീം രൂപീകരിച്ചു

മുഹറഖ്: ‘ആകാശം അകലെയല്ല ‘ എന്ന സന്ദേശത്തിൽ ഒക്ടോബർ 19 ന് മുഹറഖിൽ നടക്കുന്ന ആർ.എസ്.സി. സെൻട്രൽ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി കസീനോ, ഗൂദൈബിയ എന്നീ സെക്ടർ തലങ്ങളിലായി നാൽപ്പത് അംഗ സ്കൈ ടീം രൂപവത്കരിച്ചു,

പ്രവാസ ലോകത്തെ കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹികരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ആർ. എസ്.സി ഗൾഫിലുടനീളം വിദ്യാർത്ഥി സമ്മേളനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഗുദൈബിയ ഐ.സി.എഫ്. കോൺഫ്രൻസ് ഹാളിൽ നടന്ന സ്കൈ ടീം പ്രതിനിധി സംഗമം ഷബീർ മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ശാഫി വെളിയങ്കോട് , അശ്റഫ് മങ്കര, ഷാഫി, റഷീദ് തെന്നല, ശുക്കൂർ, മുഹമ്മദ് എന്നിവർ സംസാരിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!