fbpx

Type to search

Bahrain Local

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി അസ്സു ആൽ പഠന ക്ലാസ് സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന അൽ ഇംസാക്ക് 1440 ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ദൈനം ദിന ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കർമ്മ പരമായ കാര്യങ്ങൾ ചോദിച്ചു പഠിക്കാൻ അവസരം നൽകി കൊണ്ട് അസ്സു ആൽ പഠന ക്ലാസ് സംഘടിപ്പിച്ചു. റഫീഖ് ദാരിമി മേലാറ്റൂർ ഉൽഘടനം ചെയ്തു. മൻസൂർ ബാഖവി ക്ലാസിനു നേതൃത്വം നൽകി. ഹാഷിം കോക്കല്ലൂർ സ്വാഗതം പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!