fbpx

Type to search

Bahrain Business Featured

വാട്ട്സപ്പിൽ ഇനി മുതൽ സ്റ്റിക്കർ സന്ദേശങ്ങളും ലഭ്യം

മനാമ : ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമ മൊബൈൽ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിൽ ഇനി മുതൽ സ്റ്റിക്കറുകളും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിലാണ് ഈ സംവിധാനം ലഭ്യമാവുക.

വാട്ട്സ്ആപ്പ് സ്റ്റിക്കർസ് ലഭിക്കാത്തവർക്ക് ഉടനെ തന്നെ ഇവ ലഭിച്ചു തുടങ്ങുന്നതാണ്. നിലവിൽ ഇത് enable ചെയ്ത് കഴിഞ്ഞു. ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് സ്റ്റിക്കർസ് ലഭിക്കുന്നുണ്ട്.

സ്റ്റിക്കർസിനെക്കുറിച്ച് whatsapp ബ്ലോഗ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!