fbpx

Type to search

Bahrain Featured Local

ട്രക്കും രണ്ട് ബസും കൂട്ടിയിടിച്ച് 22 തൊഴിലാളികൾക്ക് പരിക്ക്

മനാമ : ട്രക്കും രണ്ട് ബസുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 തൊഴിലാളികൾക്ക് പരിക്കേറ്റു. ദിയാർ അൽ മുഹറഖ് റോഡിൽ നടന്ന അപകടത്തിലാണ് പരിക്ക്. അധികാരികൾ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റിലൂടെയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!