fbpx

Type to search

Bahrain Featured Local

ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ കൺവൻഷൻ ഇന്ന് (വെള്ളിയാഴ്ച്ച) നടക്കും

മനാമ : ഐ.വൈ.സി.സി. ഏരിയാ തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെത്തുന്നതിന്റെ ഭാഗമായി ഐ.വൈ.സി.സി. ഗുദൈബിയ – ഹൂറ ഏരിയാ സംഘടിപ്പിക്കുന്ന കൺവൻഷൻ “ആസാദി 2018” വെള്ളിഴാഴ്ച (ഇന്ന്) വൈകീട്ട് 6:30 ന് നടക്കും. ഗുദൈബിയയിൽ സ്ഥിതി ചെയ്യുന്ന ഫുഡ് വില്ലേജ് ഹാളിൽ വെച്ച് നടക്കുന്നത്. ചടങ്ങില്‍ വെച്ച് ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഫാത്തിമ അല്‍ മന്‍സൂരിയെ ആദരിക്കും. ഗുദൈബിയ – ഹൂറ ഏരിയയിലെ മുഴുവൻ കോൺഗ്രസ്സ് അനുഭാവികളേയും ഈ പരിപാടിയിലേക്ക്  ക്ഷണിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!