fbpx

Type to search

Bahrain Featured Interior

എയർഷോയു മായി ബന്ധപ്പെട്ട് ബഹ്റൈൻ മൂന്ന് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

മനാമ : ഇന്നലെ ആരംഭിച്ച ബഹ്റൈൻ ഇൻറർനാഷണൽ എയർഷോയുടെ ഭാഗമായി ഗതാഗതം മന്ത്രാലയം പുതിയ നാല് കരാറുകൾ ഒപ്പുവെച്ചു.ഗതാഗത ടെലികോം മന്ത്രി കമാൽ ബിൻ അഹമദ് മുഹമ്മദും യു.എ.ഇ യെ പ്രതിനിധികരിച്ചെത്തിയ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ സൈഫ് ബിൻ മുഹമ്മദ് അസുവൈദി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ എയർഷോയുടെ വിജയത്തിൽ ബഹ്റൈൻ ഭരണാധികാരികളെ അഭിനന്ദിച്ചു. രാജ്യത്തെ ഏവിയേഷൻ മേഖലയുടെ വളർച്ച ഇത്തരം ഇവൻറുകളിലൂടെ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പങ്കുവെച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!