fbpx

Type to search

Bahrain Featured GCC Interior Qatar

ഖത്തറിനായ് ചാരപ്രവർത്തി; ബഹ്റൈൻ മുൻ പ്രതിപക്ഷ നേതാവ് അലി സൽമാന് 25 വർഷം തടവ്

മനാമ : ഖത്തറുമായി ചേർന്ന് ഗൂഢലോചന നടത്തിയ കേസിൽ മുൻ പ്രതിപക്ഷ പാർട്ടി നേതാവ് അലി സൽമാന് 25 വർഷം തടവ് ശിക്ഷ. സുപ്രീം കൗൺസിൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹൈ ക്രിമിനൽ കോടതിയുടെ വിധിയെ സുപ്രീം കൗൺസിൽ കോടതി തള്ളുകയായിരുന്നു.

ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ അൽ വിഖാഫ് നാഷ്ണൽ ഇസ്ലാമിക് സൊസൈറ്റ മുൻ സെക്രട്ടറി ജനറൽ അലി സൽമാൻ, മുൻ എം.പി മാരായ ഹസൻ അലി സുൽത്താൻ, അലി അൽ അസ്വാദ് എന്നിവർക്കും 25 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!