fbpx

Type to search

Bahrain Featured GCC India International Travel

VOTE FOR SAMEEL ALI: നിങ്ങളുടെ ഒരു വോട്ട് ലഭിച്ചാൽ ഈ പ്രവാസി മലയാളിക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചു ആർട്ടിക് സാഹസിക യാത്രയിൽ പങ്കെടുക്കാൻ സാധിച്ചേക്കും

അതി ശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത ഉത്തര ധ്രുവത്തിൽ 300 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ലോകത്തെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്പെഡിഷനു പങ്കെടുക്കാൻ വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയാണ് സമീൽ അലി. കോഴിക്കോട് സ്വദേശിയായ സമീൽ കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്.

130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാൻ സാധിക്കുന്നത്. ഓൺലൈൻ വഴിയുള്ള വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക.

വോട്ട് ചെയ്യാനുള്ള ലിങ്ക്:
https://polar.fjallraven.com/contestant/?id=5441

നിങ്ങളുടെ ഒരു മിനിറ്റ് കൊണ്ട് ചിലപ്പോൾ നമ്മുടെ നാട്ടിലെ ഒരാൾക്കു ഈ ഒരു ദൗത്യത്തിൽ പങ്കെടുക്കാൻ സാധിച്ചേക്കാം.

1. സ്വീഡിഷ് കമ്പനിയായ ഫിയാൽരാവൺ (Fjällräven) സംഘടിപ്പിക്കുന്ന ‘ആർടിക് പോളാർ എക്‌സ്പെഡിഷൻ’

2. 2019 ഏപ്രിൽ മാസം നടത്താനിരിക്കുന്ന, ഉത്തരധ്രുവത്തിൽ 300 കിലോമീറ്റർ നീണ്ടുനിൽക്കുന്ന 6 ദിവസത്തെ സാഹസിക യാത്ര.

4. ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളുള്ള ഗ്രൂപ്പിൽ നിന്നും ഏറ്റവും കൂടുതൽ ഓൺലൈൻ വോട്ട് ലഭിക്കുന്ന ഒരു വ്യക്തിക്ക് പങ്കെടുക്കാം. അങ്ങനെ രാജ്യങ്ങളുടെ പത്തോളം ഗ്രൂപ്പുകളിൽ നിന്നും 20 പേർക്ക് മാത്രം പങ്കെടുക്കാവുന്ന സാഹസിക യാത്ര.

5. ഓൺലൈൻ വോട്ടിംഗ് അവസാനിക്കുന്നത് 14/12/2018.

വോട്ട് ചെയ്യാനുള്ള ലിങ്ക്: https://polar.fjallraven.com/contestant/?id=5441

Tags:

1 Comments

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!