fbpx

Type to search

Bahrain Featured Kerala Local

ബഹ്റൈൻ മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ : ബഹ്റൈൻ പ്രവാസി കേരളത്തിൽ നിര്യാതനായി. ബഹ്റൈനിൽ എഞ്ചിനീയറിംഗ് ബ്യൂറോയിലെ സൈറ്റ് ഇഞ്ചിനീയറായി ജോലി ചെയ്തു പോന്നിരുന്ന വിജയ് രാഘവൻ ആചാരി (61) ആണ് മരിച്ചത്. കേരളത്തിൽ കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയാണ്. ബഹ്റൈനിലെ സാംസ്കാരിക സംഘടനകളായ വിശ്വകലയുടെയും ബഹ്റൈൻ കേരളീയ സമാജത്തിന്റെയും സജീവ സാനിധ്യമായിരുന്നു മരണപ്പെട്ട വിജയ് രാഘവൻ ആചാരി.

വൃക്കരോഗത്തെ തുടർന്ന് മൂന്നു മാസം മുൻപ് കേരളത്തിൽ പോവുകയായിരുന്നു. ഭാര്യ ബീന, മക്കൾ അനീന, അനീഷ.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!