fbpx

Type to search

Bahrain Featured Interior Tourism

ബഹ്റൈൻ ഇൻറർനാഷ്ണൽ എയർ ഷോയ്ക്ക് തുടക്കമായി

മനാമ : ബഹ്റൈൻ ഇൻറർനാഷ്ണൽ എയർഷോയുടെ അഞ്ചാമത് പതിപ്പിന് സാഖിർ എയർ ബേസിൽ തുടക്കമായി. മൂന്നു ദിവസം നടക്കുന്ന ഇവൻറ് ഹിസ് മജെസ്ടി കിംഗ് ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്.

ഷോയിൽ എക്സിബിഷൻ, സെമിനാറുകൾ വ്യോമയാന വിഷയങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങൾ പുതിയ വിവരങ്ങളുടെ ചർച്ചകൾ എന്നിവയും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!